രണ്ട് ദിവസത്തെ വെബിനാര്‍ വീഡിയോകള്‍ ഇപ്പോള്‍ യുട്യൂബില്‍ ലഭ്യമാണ്.
Day 1: https://www.youtube.com/watch?v=j86zjmxNNlI
Day 2: https://www.youtube.com/watch?v=s94P15izcgs
ഡോ. സാം ഡാനിയല്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ മാര്‍ച്ച് 20 മുതല്‍ NTA-UGC-NET Paper 1 & Foundation for Research എന്ന പരിശീലനപരിപാടി ആരംഭിക്കുകയാണ്. Paper 1ലെ ഓരോ മൊഡ്യൂളിനും അതാതു വിഷയത്തിലെ വിദഗ്ദരായ അധ്യാപകര്‍ ക്ലാസുകള്‍ എടുക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഈ ഗൂഗിള്‍ ഫോം പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSeG2hDvErmgV_oP9vZ3hlAU-r9tEajyDuneeOpgRlHDGMzIBw/viewform
വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://sanbellaedu.com/blog/f/nta-ugc-net-paper-1
NB: 2022 ജൂണില്‍ നടക്കേണ്ടുന്ന പരീക്ഷയെ ലക്ഷ്യമാക്കിയുള്ള ഈ ബാച്ചില്‍ ചേരുന്നവര്‍ക്ക് 2022 ഡിസംബര്‍ ബാച്ചിലേക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.
അധ്യാപകരുടെയും ഗവേഷകരുടെയും ടീം ആയ ലോർ & എഡ് റിസര്‍ച് അസോസിയേറ്റ്സ്, ഗവേഷണ മേഖലയിൽ പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനമാണ്. ഈ ടീമിന്റെ സേവനം ഉപയോഗപ്പെടുത്തി വിവിധ മത്സരപരീക്ഷകള്‍ക്കും ഗവേഷണത്തിനുമായി ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോര്‍ & എഡ് അതിന്റെ സബ്സിഡിയറി യൂണിറ്റായി സാന്‍ബെല്ല എജ്യുടെകിന് രൂപം നല്‍കിയിരിക്കുന്നത്. ഇന്ത്യൻ സിവിൽ സർവീസ്, ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്, NTA-UGC-NET എന്നീ മത്സരപരീക്ഷകള്‍ക്കാണ് തുടക്കത്തില്‍ ഊന്നല്‍ നല്‍കുന്നത്.
ക്ലാസുകള്‍ https://www.loreandedgroup.com/ വെബ്സൈറ്റില്‍ ലഭ്യമായിരിക്കും. കൂടാതെ മൊബൈലില്‍ ക്ലാസുകള്‍ കാണുന്നതിനായി Google Play സ്റ്റോറില്‍നിന്നും ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക. https://play.google.com/store/apps/details?id=com.loreandedgroup.courses
0 comments