കാലടി ശ്രീ ശങ്കര കോളേജ് IQAC & Placement Cellഉം, സാന്‍ബെല്ല എജ്യുടെക് കോട്ടയവും (a subsidiary of Lore & Ed) സംയുക്തമായി UGC NET/JRFഉം തുടര്‍ന്നുള്ള ദേശീയ, അന്തര്‍ദേശീയതല ഗവേഷണ സാധ്യതകളെപ്പറ്റിയും ദ്വിദിന വെബിനാര്‍ സംഘടിപ്പിക്കുന്നു. അതോടൊപ്പം പരമ്പരാഗത വിഷയങ്ങളിലെ തൊഴില്സാധ്യതകളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നു.
മാര്‍ച്ച് 6, 7 തിയതികളിലായി നടക്കുന്ന വെബിനാറില്‍ ദേശീയ പ്രാധാന്യമുള്ള ഇന്സ്റ്റിറ്റൂട്ടുകളില്നിന്നുള്ള ഗവേഷകരുമായി സംവദിക്കാന്‍ അവസരമുണ്ടായിരിക്കും. തിരുവല്ല ടൈറ്റസ് II റ്റീച്ചര്‍ ട്രെയിനിങ് കോളേജ് പ്രൊഫസര്‍ ഡോ. സാം ഡാനിയല്‍, NIT കോഴിക്കോട് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ ഗവേഷക അഞ്ജലി മാത്യൂസ്, യൂണിവേഴ്സിറ്റി ഓഫ് ഇലിനോയ് ഷിക്കാഗോയില്‍ ഗവേഷകയായ ശില്പ എം., IIT ഡല്‍ഹി, യൂണിവേഴ്സിറ്റി ഓഫ് ക്വീന്‍സ്ലന്‍ഡ് എന്നിവിടങ്ങളില്‍ ഗവേഷകയായ ഗോപിക ഗുരുദാസ് എന്നിവര്‍ സംസാരിക്കും. പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://sanbellaedu.com/blog/f/ugc-netjrf-and-research-opportunities-in-india-and-abroad
രജിസ്റ്റര്‍ ചെയ്യാനായി ഈ ലിങ്ക് തുറക്കുക: https://docs.google.com/forms/d/e/1FAIpQLSdTCjzfP1UJTis5A0Be6aRiU_vRnqqQA4EMrBh5o0Z-HUufJg/viewform
വിശ്വസ്തതയോടെ,
IQAC & Placement Cell, Sree Sankara College, Kalady
Sankar Nagar, Kalady P.O., Ernakulam - 683 574
SanBella Edutech Private Limited
CIN: U74999KL2022PTC073399
Pala, Kottayam - 686574
NB: ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളിലേക്കും ഗവേഷകരിലേക്കും ഈ സന്ദേശം എത്തിക്കാന്‍ താല്പര്യപ്പെടുന്നു.
Find us on Google Play:
0 comments