അധ്യാപകരുടെയും ഗവേഷകരുടെയും ടീം ആയ ലോർ & എഡ് റിസര്‍ച് അസോസിയേറ്റ്സ്, ഗവേഷണ മേഖലയിൽ പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനമാണ്. ഈ ടീമിന്റെ സേവനം ഉപയോഗപ്പെടുത്തി വിവിധ മത്സരപരീക്ഷകള്‍ക്കും ഗവേഷണത്തിനുമായി ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളെ തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോര്‍ & എഡ് അതിന്റെ സബ്സിഡിയറി യൂണിറ്റായി സാന്‍ബെല്ല എജ്യുടെകിന് രൂപം നല്‍കിയിരിക്കുന്നത്. ഇന്ത്യൻ സിവിൽ സർവീസ്, ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ്, NTA-UGC-NET എന്നീ മത്സരപരീക്ഷകള്‍ക്കാണ് തുടക്കത്തില്‍ ഊന്നല്‍ നല്‍കുന്നത്.
പ്രസ്തുത വിഷയങ്ങളില്‍ കാലടി ശ്രീശങ്കര കോളേജും സാന്‍ബെല്ല എജ്യുടെക്കും സംയുക്തമായി ഒരു വെബിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. പരമ്പരാഗത വിഷയങ്ങളിലെ പഠനാവസരങ്ങളും ഗവേഷണമേഖലയിലെ സ്കോളര്ഷിപ്പുകളെപ്പറ്റിയും വെബിനാര്‍ ചര്‍ച്ച ചെയ്തു. വെബിനാര്‍ വീഡിയോകള്‍ ഇപ്പോള്‍ യുട്യൂബില്‍ ലഭ്യമാണ്.
Day 1: https://www.youtube.com/watch?v=j86zjmxNNlI
Day 2: https://www.youtube.com/watch?v=s94P15izcgs
വെബിനാറില്‍ പ്രഭാഷകനായിരുന്ന പത്തനാപുരം മൌണ്ട് താബോര്‍ ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സാം ഡാനിയലിന്റെ നേത്യത്വത്തില്‍ മാര്‍ച്ച് 20 മുതല്‍ NTA-UGC-NET Paper 1 & Foundation for Research എന്ന പരിശീലനപരിപാടി ആരംഭിക്കുകയാണ്. Paper 1ലെ ഓരോ മൊഡ്യൂളിനും അതാതു വിഷയത്തിലെ വിദഗ്ദരായ അധ്യാപകര്‍ ക്ലാസുകള്‍ എടുക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഈ ഗൂഗിള്‍ ഫോം പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSeG2hDvErmgV_oP9vZ3hlAU-r9tEajyDuneeOpgRlHDGMzIBw/viewform
വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://sanbellaedu.com/f/nta-ugc-net-paper-1
NB: 2022 ജൂണില്‍ നടക്കേണ്ടുന്ന പരീക്ഷയെ ലക്ഷ്യമാക്കിയുള്ള ഈ ബാച്ചില്‍ ചേരുന്നവര്‍ക്ക് 2022 ഡിസംബര്‍ ബാച്ചിലേക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.
ക്ലാസുകള്‍ https://www.loreandedgroup.com/ വെബ്സൈറ്റില്‍ ലഭ്യമായിരിക്കും. കൂടാതെ മൊബൈലില്‍ ക്ലാസുകള്‍ കാണുന്നതിനായി Google Play സ്റ്റോറില്‍നിന്നും ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക. https://play.google.com/store/apps/details?id=com.loreandedgroup.courses
0 comments